"doctor love, malayalam movie"

ഡോക്ടര്‍ ലവ്വും ചില പരാമര്‍ശങ്ങളും

ഈ വര്‍ഷം പുറത്തിറങ്ങിയ ചില നല്ല സിനിമകളുടെ- ഒരു തരത്തില്‍ അവ മലയാളത്തിലെ പുതു പരീക്ഷണങ്ങള്‍ ആണെന്നു പറയാം- തുടര്‍ച്ചയെന്നോണം അത്ര പരീക്ഷണം അല്ലാത്ത ഒരു നല്ല സിനിമയാണ് ഡോക്ടര്‍ ലവ്. വലിയ പഠനങ്ങള്‍കോ പുതുമകല്‍ക്കോ സാധ്യത ഇല്ലാതെ മടുപ്പിക്കാതെ, അതിലപ്പുറം രസിച്ചു കാണാവുന്നതാണീ ചിത്രം. ഒരു പുതിയ സംവിധായകന്‍ (കെ. ബിജു ), അദ്ദേഹം തന്നെ തിരക്കഥയും കൈകാര്യം ചെയുന്നു. കൈവിട്ടു...

doctor love-review-cinecook

ഡോക്ടര്‍ ലവ് – കമിതാക്കള്‍ക്ക് ഒരു വൈദ്യസഹായം

ഒരര്‍ത്ഥത്തില്‍ പ്രണയം അല്ലെങ്കില്‍ പ്രേമം എന്നത് ഒരു രോഗാവസ്ഥ തന്നെ ആണ്. ഹൃദയം വരിഞ്ഞുമുരുകുന്ന വേദന ചിലപ്പോള്‍ അത് തന്നേക്കാം. അത്തരത്തില്‍ ഒരു രോഗാവസ്ഥയാണ് പ്രണയം എന്ന വികാരമെങ്കില്‍ അത് ചികിത്സിച്ചു ഭേദമാക്കാന്‍ ഒരു വൈദ്യന്‍ വേണ്ടേ? അങ്ങനെ ഒരു വൈദ്യന്‍റെ കഥ പറയുന്ന ചിത്രമാണ്‌ കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി കെ. ബിജു സംവിധാനം ചെയ്ത ഡോക്ടര്‍ ലവ്. കേരളത്തിലെ പ്രേക്ഷകര്‍...