"kunchako boban, malayalam actor"

രണ്ടാം വരവ്

‘അനിയത്തിപ്രാവ്‘ പുറത്തിറങ്ങുന്നത് 1997ല്‍. ഓര്‍മയുണ്ട് തിരൂര്‍ സെട്രല്‍ തിയേറ്ററില്‍ സിനിമയുടെ പോസ്റ്റിനു ഒപ്പം എഴുതി ഒട്ടിച്ചു വെച്ചിരുന്നു 55 -ആം ദിവസം. എന്നിട്ടും എന്തൊരു തിരക്കായിരുന്നു ആ സെക്കന്റ്‌ ഷോയ്ക്ക് ! അങ്ങനെ ആ സിനിമ റിലീസ് ചെയ്തിടത്തോക്കെ നൂറു ദിവസം പിന്നിട്ടു. ചിലയിടത്തൊക്കെ പിന്നെയും നിറഞ്ഞോടി. പുതിയൊരു നായകന്‍റെ സിനിമ അങ്ങനെ സംഭവിക്കുന്നത് അത്യപൂര്‍വമാനല്ലോ മലയാളത്തില്‍. കുഞ്ചാക്കോ ബോബന്‍, തലപ്പോക്കമുള്ള നാല്...

"doctor love, malayalam movie"

ഡോക്ടര്‍ ലവ്വും ചില പരാമര്‍ശങ്ങളും

ഈ വര്‍ഷം പുറത്തിറങ്ങിയ ചില നല്ല സിനിമകളുടെ- ഒരു തരത്തില്‍ അവ മലയാളത്തിലെ പുതു പരീക്ഷണങ്ങള്‍ ആണെന്നു പറയാം- തുടര്‍ച്ചയെന്നോണം അത്ര പരീക്ഷണം അല്ലാത്ത ഒരു നല്ല സിനിമയാണ് ഡോക്ടര്‍ ലവ്. വലിയ പഠനങ്ങള്‍കോ പുതുമകല്‍ക്കോ സാധ്യത ഇല്ലാതെ മടുപ്പിക്കാതെ, അതിലപ്പുറം രസിച്ചു കാണാവുന്നതാണീ ചിത്രം. ഒരു പുതിയ സംവിധായകന്‍ (കെ. ബിജു ), അദ്ദേഹം തന്നെ തിരക്കഥയും കൈകാര്യം ചെയുന്നു. കൈവിട്ടു...